ചെങ്ങമനാട്: ചേത്തടി ശ്രീവിലാസത്തിൽ പരേതനായ എൻ. രാമകൃഷ്ണപിള്ളയുടെ (റിട്ട. കോടതി ഉദ്യോഗസ്ഥൻ) ഭാര്യ പി.ആർ. ജാനമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ആർ. അമ്പിളി. മരുമകൻ: എ. ഹരികുമാർ (കേരള ബാങ്ക്, കൊട്ടാരക്കര). സഞ്ചയനം 23ന് രാവിലെ 8ന്.