തട്ടാർകോണം: കുതിരമുക്കിൽ പാണംവിള പടിഞ്ഞാറ്റതിൽ അബ്ദുൽ മജീദ് (64) നിര്യാതനായി. ഭാര്യ: പാത്തു മുത്തു. കബറടക്കം ഇന്ന് രാവിലെ 11.30ന്.