കിളികൊല്ലൂർ: കല്ലുംതാഴം കെ.പി. നഗർ- 88 ൽ തുണ്ടുവിള വീട്ടിൽ റഹീംകുട്ടി (59) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഷീല. മക്കൾ: റൈസൽ റഹീം, റാഷിൽ റഹീം, റിസാ റഹീം. മരുമക്കൾ: സുമി റൈസൻ, നിസാദ്.