vijayan-66

കൊല്ലം: അയത്തിൽ കാവുങ്ങൽ കിഴക്കതിൽ സ്നേഹനഗർ-107 ൽ വിജയൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് സ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: വിനു, വിനയൻ, വിമൽ. മരുമകൾ: വിജിനി.