കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ സുവിശേഷ പ്രവർത്തക സെന്റർ മദർ മേരിക്കുട്ടി ഡാനിയേൽ (75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് കൊട്ടാരക്കര കോട്ടപ്പുറം ടി.പി.എം സെമിത്തേരിയിൽ. കഴിഞ്ഞ 57 വർഷം കൊട്ടാരക്കര സെന്ററിൽ ശുശ്രൂഷ ചെയ്തു. തുമ്പമൺ പരേതനായ ഡാനിയേൽ എബ്രഹാമിന്റെ മകളാണ്.