കൊല്ലം: കൈക്കുളങ്ങര നോർത്ത് താന്നിയിൽ (ശാരദാ ഭവൻ ആർ.എൻ.ആർ.എ- 122) ഗോപിനാഥൻ (90) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വിജയൻ, ബീന, സുരേഷ് കുമാർ. മരുമക്കൾ: പ്രതിഭ, മണിലാൽ, നിസ. സഞ്ചയനം 23ന് രാവിലെ 8ന്.