പുനലൂർ: തുമ്പശേരിയിൽ പരേതനായ ടി.ജെ. ജോസഫിന്റെ ഭാര്യ തെയ്യാമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രസാദ്, ലൂസി, ക്രിസ്റ്റി, ജൂലി. മരുമക്കൾ: സെലിൻ, ടോം ജേക്കബ്, ജെസി, മാത്യു.