കൊല്ലം: കിളികൊല്ലൂർ മാനവനഗർ-77 ഐശ്വര്യയിൽ അംബരീക്ഷൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രേണുക. മക്കൾ: അശ്വതി, പ്രജിത്ത്. മരുമക്കൾ: അഡ്വ. എം.പി. സുബാഷ്, ഡോ. സംഗീത. സഞ്ചയനം 23ന് രാവിലെ 8ന്.