തെക്കേവിള: കുഴിക്കണ്ടത്ത് വീട്ടിൽ ഡി. പ്രസാദിന്റെയും (വിഭീഷണൻ) വസന്തകുമാരിയുടെയും മകളും ഷൈജുവിന്റെ (ദുബായ്) ഭാര്യയുമായ പി.വി. പ്രീത (35) നിര്യാതയായി. സഹോദരങ്ങൾ: പ്രിൻസ്, പ്രജിത്ത്. സഞ്ചയനം 22ന്.