പത്തനാപുരം: പട്ടാഴി കന്നിമേൽത്തേരി കല്ലൂർ പുത്തൻ വീട്ടിൽ വാസുദേവ കുറുപ്പിന്റെ ഭാര്യ എം. രുക്മിണിഅമ്മ (78, റിട്ട. അദ്ധ്യാപിക, മീനം എസ്.വി എൽ.പി.എസ്) നിര്യാതയായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ. മക്കൾ: വി.ആർ. സുരേഷ്, വി.ആർ. സതീഷ്, വി.ആർ. സന്തോഷ്. മരുമക്കൾ: എസ്. അമ്പിളി, ഗീത.വി. നായർ, ഗിരിജ സന്തോഷ്.