കൊല്ലം: പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് താജുദീൻ വേലുശേരിയെ ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതായി ജില്ലാ പ്രസിഡന്റ് കെ.എൻ. മോഹൻലാൽ അറിയിച്ചു.