sadashivan-69

പന്മന: കൊവിഡ് മൂലം എൻ.എസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബുള്ളറ്റ് സദൻ എന്നറിയപ്പെടുന്ന വടക്കുംതല വാഴയിൽ കോട്ടയ്ക്കകത്ത് സദാശിവൻ (69) മരിച്ചു. സംസ്കാരം വെറ്റമുക്കിലുള്ള വീട്ടുവളപ്പിൽ നടത്തി. ഭാര്യ: വിനിത. മക്കൾ: വിജയ്, അനന്തകൃഷ്ണൻ. മരുമകൾ: അപർണ.