പുത്തൂർ: തേവലപ്പുറം കൈപ്പള്ളഴികത്ത് വീട്ടിൽ പരേതനായ സുരേന്ദ്രൻ നായരുടെയും കോമളകുമാരി അമ്മയുടെയും മകൻ അമൃതരാജ് (47, ദീപക്) നിര്യാതനായി. ഡി.വൈ.എഫ്.ഐ മുൻ തേവലപ്പുറം മേഖലാ സെക്രട്ടറിയായിരുന്നു.