ചവറ: പന്മന മേക്കാട് അമ്പിളി നിവാസിൽ പരേതനായ നടരാജന്റെ ഭാര്യ ലളിതാമ്മ (79) നിര്യാതയായി. മക്കൾ: ബീന, വിനോദ്, ബിജു. മരുമക്കൾ: ജയപ്രകാശ്, സുജ, ജാസ്മിൻ. സഞ്ചയനം 24ന് രാവിലെ 8ന്.