പന്മന: വടക്കുംതല മേക്ക് കന്നിട്ട കിഴക്കതിൽ ശാരദ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സുഭാഷ്, സുശീല, സുരദ, സജീവ്, രാജീവ് കുഞ്ഞുമണി (പന്മന ഗ്രാമപഞ്ചായത്തംഗം). മരുമക്കൾ: രാജു, ഷീല, സുരേന്ദ്രൻ, ഷീജു മോൾ (മുൻ പന്മന ഗ്രാമപഞ്ചായത്തംഗം). സഞ്ചയനം 23ന്.