prabhavathiamma-obit-p

നി​ല​മേൽ: പൗർ​ണ​മി​യിൽ പ​രേ​ത​നാ​യ സു​കു​മാ​ര​പി​ള്ള​യു​ടെ ഭാ​ര്യ പ്ര​ഭാ​വ​തിഅ​മ്മ (82) നി​ര്യാ​ത​യാ​യി. മ​ക്കൾ: കു​മാ​രി സ​തി, ശോ​ഭാ കു​മാ​രി, ഉ​ഷാ​കു​മാ​രി, ഷീ​ലാ റാ​ണി. മ​രു​മ​ക്കൾ: പരേതനായ സ​ദാ​ശി​വൻ, രാ​മ​കൃ​ഷ്​ണൻ ന​മ്പ്യാർ, ഗി​രി​മി​ത്രൻ, കൃ​ഷ്​ണ​കു​മാർ.