കാരംകോട്: സുരേഷ് ഭവനിൽ പി. വിശ്വംഭരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: വത്സൻ, സുരേഷ്, ഷീല, സ്നേഹലത. മരുമക്കൾ: രാധ, സുലോചന, മോഹനൻ, സുരേഷ് ബാബു.