prakash-68

മരുത്തടി: കൊട്ടാരത്തിൽ വീട്ടിൽ പ്രകാശ് (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: യമുന (തങ്കച്ചി). മക്കൾ: കൃഷ്ണപ്രിയ, അനന്തു.