കുണ്ടറ: പെരുമ്പുഴ താഴം മൃഗാശുപത്രി ജംഗ്ഷനിൽ ഇടനാടൻവിള വീട്ടിൽ പരേതനായ കെ. കൊച്ചുനാരായണപിള്ളയുടെ (റിട്ട. പ്രിൻസിപ്പൽ, ഗവ.എച്ച്.എസ്.എസ്, കുഴിമതിക്കാട്) ഭാര്യ ജെ. രുക്മിണിഅമ്മ (79, റിട്ട. എച്ച്.എം, തൃക്കടവൂർ എൽ.പി.എസ്) നിര്യാതയായി. മക്കൾ: കെ.ആർ. ബീന (അദ്ധ്യാപിക, മിലാദ് ഇ. ഷെരീഫ് എച്ച്.എസ്.എസ്, മൈനാഗപ്പള്ളി), ഡോ. കെ.ആർ. ബിന്ദു (അസോ. പ്രൊഫസർ, സി.ഇ.ടി, തിരുവനന്തപുരം), കെ.ആർ. ബിജു (എച്ച്.എസ് എസ്.ടി ഗവ.എച്ച്.എസ്.എസ്, കുമാരനല്ലൂർ, പാലക്കാട്). മരുമക്കൾ: കെ.ജെ. പ്രസന്നകുമാർ (റിട്ട. ജോ. ഡയറക്ടർ, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ), എം. ശ്രീകുമാർ (റിട്ട. ചീഫ് എൻജിനിയർ, വാട്ടർ അതോറിട്ടി), ആർ. ശ്രീലത (എസ്.ബി.ഐ, കരിക്കോട് ബ്രാഞ്ച്). മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 7ന്.