sadanandan-84

കരു​നാ​ഗ​പ്പള്ളി: പ​ട. തെ​ക്ക് ആ​ന​ന്ദ​വി​ലാ​സത്തിൽ സ​ദാ​ന​ന്ദൻ (84) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 4ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: ഹൈ​മ​വതി. മക്കൾ: ഷൈല​ജ, സ​ജയൻ, സ​ജിത്ത്. മ​രു​മക്കൾ: സ​ന്തോഷ്, അഞ്ചു, സീത.