karunakaran-n-76

കുണ്ടറ: ഇളമ്പള്ളൂർ വേലുത്തമ്പി നഗർ പനംകുറ്റി മേലതിൽ പുത്തൻ വീട്ടിൽ കെ.എസ്.ഇ.ബി റിട്ട. സബ് എൻജിനിയർ എൻ. കരുണാകരൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്.