തൊടിയൂർ: കല്ലേലിഭാഗം ശ്രീമന്ദിരത്തിൽ (കോഴിശേരിൽ) പി. പ്രഭാകരന്റെ (റിട്ട. പി.ഡബ്ല്യു.ഡി) ഭാര്യ കെ. തങ്കമ്മ (90) നിര്യാതയായി. മക്കൾ: സുശീല, സുധാകരൻ, സുഷമ, സുജാത. മരുമക്കൾ: സുധാകരൻ, സുചിത്ര, ഗിരീശൻ, അബ്ബാസ്.