sarasamma-69

പുത്തൂർ: ശ്രീനാരായപുരം മുളയ്ക്ക മേലതിൽ പരേതനായ അർജുനന്റെ ഭാര്യ സരസമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സുമംഗല, പ്രസാദ്, ലീലാമണി, സുധ, പ്രസിദ, ജ്യോതി. മരുമക്കൾ: അജിത, രാധാകൃഷ്ണൻ, പരേതനായ ഗണേഷ്, പരേതനായ ബാബുരാജൻ, ചിപ്പി.