unni-raj-45

പുത്തൂർ: ചെറുപൊയ്ക മുണ്ടയ്കോറ്റിൽ വീട്ടിൽ എൻ. ഉണ്ണിരാജ് (45, എസ്.സി.പി.ഒ, എ.ആർ ക്യാമ്പ്, പത്തനംതിട്ട) നിര്യാതനായി. ഭാര്യ: രഞ്ജിനി (കെ.എസ്.എഫ്.ഇ, പൂയപ്പള്ളി). മക്കൾ: സൂര്യനാരായണൻ, ശമ്പരിനാരായണൻ. സഞ്ചയനം 24ന് രാവിലെ 8ന്.