vijayamma-65

ചവറ: തെക്കുംഭാഗം നടുവത്തുചേരി വയൽവാരത്ത് വീട്ടിൽ രവീന്ദ്രന്റെ ഭാര്യ വിജയമ്മ (65) നിര്യാതയായി. മക്കൾ: അനിൽ, അനിത (റവന്യൂ വകുപ്പ്, കൊട്ടാരക്കര). മരുമക്കൾ: യമുന, ഷിബു ഗോപാൽ.