കൊട്ടിയം: സിതാര ജംഗ്ഷൻ ഹസീന മൻസിലിൽ ജലാലുദ്ദീൻ (77) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: നൂർജഹാൻ. മക്കൾ: സുധീർ, സുൽഫിക്കർ, ഹസീന, ഷംന. മരുമക്കൾ: ഷക്കീല, ജ്യോത്സ്ന, ഷാഫി.