തേവലക്കര: പുത്തൻ സങ്കേതം കൈതപ്പുഴ വിളയിൽ ഗോപാലപിള്ള (80) കൊവിഡ് ബാധിച്ച് മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ നടത്തി. ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ: സതീശൻ പിള്ള, ശശിധരൻ പിള്ള, ശശികല. മരുമക്കൾ: പുഷ്പമണി, അമ്പിളി, സജികുമാർ.