തേവലക്കര: പുത്തൻസങ്കേതം കൈതപ്പുഴ വിളയിൽ സേതുക്കുട്ടൻ (52) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: ഉണ്ണിക്കുട്ടൻ, അശ്വതി.