jayaprakash

കിളി​കൊല്ലൂർ: മൂ​ന്നാം​കു​റ്റി കാ​വു​വി​ള​ വീട്ടിൽ പ​രേ​തനാ​യ രാ​ഘ​വന്റെ (ചന്ദ്രാ സ്റ്റുഡി​യോ) മ​കൻ ജ​യ​പ്ര​കാ​ശ് (64) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന്. ഭാര്യ: പ്ര​സീ​ത, മകൻ: അ​ഖിൽ.