കൊട്ടാരക്കര: മേലില ഗ്രാമപഞ്ചായത്തിൽ ആയുഷ് ആയുർവേദ ഡിസ്പെൻസറിയിൽ ഫാർമിസിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. 25ന് മുൻപ് അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.