writing

കൊല്ലം: വാ​യ​നാ ​പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​ദ്യാർത്ഥി​കൾ​ക്കാ​യി ജി​ല്ലാ ഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. അ​പ്പർ പ്രൈ​മ​റി, ഹൈ​സ്​​കൂൾ വി​ദ്യാർ​ത്ഥി​കൾ വാ​യി​ച്ച പു​സ്​ത​ക​ത്തി​ലെ ഇ​ഷ്​ട​പ്പെ​ട്ട ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ന്ന കു​റി​പ്പ് അ​യ​യ്​ക്ക​ണം. ഹ​യർ​സെ​ക്കൻ​ഡ​റി വി​ദ്യാർ​ത്ഥി​കൾ 'പു​തി​യ കാ​ല​വും വാ​യ​ന​യും' എ​ന്ന വി​ഷ​യ​ത്തിൽ ഉ​പ​ന്യാ​സം ത​യ്യാ​റാ​യ​ക്ക​ണം. vayanavaaram2021@gmail.com മെ​യി​ലി​ലാ​ണ് ര​ച​ന​കൾ അ​യ​യ്​​ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി ജൂൺ 22. വി​ദ്യാർ​ത്ഥി​യു​ടെ പേ​ര്, ക്ലാസ്സ്, സ്​​കൂൾ, മൊ​ബൈൽ ന​മ്പർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തണം. ഫോൺ​-04742794911.