കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗാന്ധിമുക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. കരയോഗം പ്രസിഡന്റ് കെ.പ്രഭാകരൻ നായർ വിതരണോദ്ഘാടനം നിർവഹിച്ചു. പി.ജി.ഉണ്ണിത്താൻ, എൻ.രാമചന്ദ്രൻ നായർ, ജി.ശശിധരൻ നായർ, പി.എസ്.വസന്ത എന്നിവർ സംസാരിച്ചു.