ആദിച്ചനെല്ലൂർ: വെളിച്ചിക്കാല കെട്ടിടത്തിൽ സിറാജ് (59, റിട്ട. ഓവർസിയർ, ഇറിഗേഷൻ വകുപ്പ്) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജസീന. മക്കൾ: ആൻസിയ, സൈഫുദ്ദീൻ. മരുമകൻ: സബിൻ.