police

കൊല്ലം: താ​ലൂ​ക്കു​ത​ല സ്​​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളിൽ കൊവി​ഡ് മാ​ന​ദ​ണ്ഡ​ലം​ഘ​നത്തിന് 51 കേ​സു​കൾ​ക്ക് പി​ഴ ചു​മ​ത്തി. കൊ​ട്ടാ​ര​ക്ക​ര മേഖലയിൽ ത​ഹ​സീൽ​ദാർ എ​സ്​​. ശ്രീ​ക​ണ്ഠൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ 24 കേ​സു​കൾ​ക്ക് പി​ഴ​യീ​ടാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി മേഖലയിൽ 22 കേ​സു​കൾ​ക്ക് പി​ഴ​യീ​ടാ​ക്കി. സെ​ക്​ട​റൽ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​യ നൂ​ബീ​ന ബ​ഷീർ, ഹർ​ഷാ​ദ്, ബി​ന്ദു മോൾ, ഹ​രി​ലാൽ, ല​ക്ഷ്​മി, അ​ജ്​മി, ഇ​ന്ദു തു​ട​ങ്ങി​യ​വർ നേ​തൃ​ത്വം നൽ​കി. കു​ന്ന​ത്തൂ​ർ മേഖലയിൽ അ​ഞ്ച് കേ​സു​കൾ​ക്ക് പി​ഴ​യീ​ടാ​ക്കി.
പു​ന​ലൂ​രിൽ 14 കേ​സു​കൾ​ക്ക് താ​ക്കീ​ത് നൽ​കി.