കൊല്ലം: ഓ​ച്ചി​റ ക്ഷീ​രോ​ത്​പ​ന്ന നിർമ്​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്രം പ​നീർ നിർ​മ്മാ​ണം സം​ബ​ന്ധി​ച്ച ഓൺ​ലൈൻ പ​രി​ശീ​ല​നം നാ​ളെ രാ​വി​ലെ 11 മു​തൽ ന​ട​ക്കും. രാ​വി​ലെ 10 ന് മുമ്പ് പേര് ര​ജി​സ്റ്റർ ചെ​യ്യ​ണം. ഫോൺ: 04762698550, 8075028868.