പരവൂർ: കറുമണ്ടൽ പുക്കുളം ഓണംപള്ളി സുന്ദരേശൻ (63, കവി, കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: എസ്. ഗിരിജ (റിട്ട. ചീഫ് എൻജിനിയർ, ഹാർബർ). മകൾ: കൃഷ്ണ ശ്യാം. മരുമകൻ: ശ്യാം രാജ്. സഞ്ചയനം 24ന് രാവിലെ 7ന്.