thankam-82

കരുനാഗപ്പള്ളി: കുഴിത്തുറ കറുത്താംതോടത്ത് പരേതനായ ജനാർദ്ദനന്റെ ഭാര്യ തങ്കം (82) നിര്യാതയായി. മക്കൾ: ശോഭന, നർമ്മദ, വിശ്വൻ, വത്സല, ജയശ്രീ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ദിനേശൻ, ബേബി, സുരേഷ്, സാബു.