omanayamma-65

പേരൂർ: വി.ആർ ഭവനത്തിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിനോദ് കുമാർ, പരേതനായ ബിജു കുമാർ. മരുമകൾ: സിന്ധു കുമാരി.