sugudhan-72

കൊട്ടിയം: ലാലു നിവാസിൽ സുഗതൻ (72, മണി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റീന (ലാലി). മക്കൾ: എസ്. സുമേഷ് (ലാലു), സുഗേഷ് (ലാല). മരുമക്കൾ: സിമി, ലക്ഷ്മി. സഞ്ചയനം 24ന്.