ചാത്തന്നൂർ: പാരിപ്പള്ളി എഴിപ്പുറം ദേവസ്വം ബോർഡ് യു.പി സ്കൂളിൽ നാളെ രാവിലെ 10 മുതൽ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടക്കുമെന്ന് ആരോഗ്യവകുപ്പ് അധിക‌ൃതർ അറിയിച്ചു.