പുനലൂർ: വെട്ടിപ്പുഴ പവർ ഹൗസ് വാർഡ് ചരുവിള വീട്ടിൽ വസുന്ധരൻ (52, യുവമോർച്ച മുൻ ജില്ലാ വൈസ് പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബീന. മകൾ: ആർദ്ര (എ.ബി.വി.പി നഗർ സമിതി അംഗം).