ഓയൂർ: കെ. പി. എം. എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അയ്യങ്കാളിയുടെ എൺപതാം സ്മൃതി ദിനാചരണം യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വെളിയം അശോകൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീവ്കുമാർ, കോട്ടത്തല സുരേഷ്, കുന്നത്തൂർ ബാബു, ജില്ലാ പ്രസിഡന്റ്‌ മധു, മനപ്പള്ളിൽ ശശി, കുണ്ടറ ബാബു എന്നിവർ സംസാരിച്ചു.