കുന്നത്തൂർ: മൈനാഗപ്പള്ളി സുഭാഷ് ഭവനിൽ പരേതനായ സുധാകരന്റെ ഭാര്യ വിലാസിനി (65) നിര്യാതയായി. മക്കൾ: സുഭാഷ്, പരേതരായ സുരേഷ്, അമ്പിളി. മരുമക്കൾ: അനിൽകുമാർ, അശ്വതി.