ഓയൂർ: കുടവട്ടൂർ ചെറുകര കോണം മാരൂർ മാധവത്തിൽ പി.കെ. രാജമ്മ (75) നിര്യാതയായി. മക്കൾ: മനോജ് കുമാർ, മുകേഷ് കുമാർ. മരുമക്കൾ: റാണി, മഞ്ചു. സഞ്ചയനം 23ന്.