sadashivanpilla-78

എഴുകോൺ: കാക്കക്കോട്ടൂർ ശ്രീ ഭവനിൽ സദാശിവൻപിള്ള (78, കെ.എസ്.സി.ഡി.സി) നിര്യാതനായി. ഭാര്യ: ചന്ദ്രപ്രഭാഭായിഅമ്മ. മക്കൾ: കെ.എസ്. ശ്രീജു, കെ.എസ്. ശ്രീരാജ്. മരുമക്കൾ: സിന്ധു, രാഗി. സഞ്ചയനം 24ന് രാവിലെ 7ന്.