muraleedharan-nair-s-6

കുന്നിക്കോട്: മേലില കൊച്ചഴികത്ത് വീട്ടിൽ (മുടിപ്പുര) എസ്. മുരളീധരൻ നായർ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി. ഗീതാകുമാരി. മക്കൾ: ജി. ചിത്ര, എം. ശ്യാംകുമാർ (സി.ഐ.എസ്.എഫ്.) മരുമക്കൾ: ഹരികുമാർ (ആർമി), രേവതി.ആർ. പിള്ള.