ചവറ: പന്മന കളരി തോപ്പിൽ വടക്കതിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ സുബൈദാബീവി (67) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: തങ്ങൾകുഞ്ഞ്, സഫിയത്ത്, ഖദീജാബീവി, ലൈല, റംസ, ആമിനാബീവി, ആബിദാബീവി. മരുമക്കൾ: ശൈലത്ത്, പരേതനായ കാസിംകുഞ്ഞ്, ഷാഹുൽ ഹമീദ്, ഖാലിദ്, നിസാം, അമീർജാൻ, സജീവ്.