കൊല്ലം: പട്ടത്താനം മണലിൽ തൊടിയിൽ വീട്ടിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മകൻ ഉത്തമൻ (48) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: സിന്ധു (കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി).