കുണ്ടറ: നാന്തിരിക്കൽ റാഫി മൻസിലിൽ പരേതനായ പൊടിക്കുഞ്ഞിന്റെ ഭാര്യ ഹവ്വ ഉമ്മ (93) നിര്യാതയായി. മക്കൾ: ഷാഹുദീൻ, സുബൈദ, പരേതയായ നബീസ, സലാഹുദീൻ, റഹിയാനത്ത്. മരുമക്കൾ: സലീന, ഇബ്രാഹിം കുട്ടി, പരേതനായ അബ്ദുൽ സമദ്, റംലാബീവി, പരേതനായ ഷഹാലുദീൻ.