കുളക്കട: കിഴക്ക് ഒറ്റപ്ലാവിള വീട്ടിൽ സുഭദ്രഅമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: സുഭാഷ്, മരുമകൾ: രഞ്ജു. സഞ്ചയനം 27ന് രാവിലെ 8ന്.